Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 15-Christ like Adam? -- 011 (Quiz)
This page in: -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili? -- MALAYALAM -- Somali -- Telugu -- Ukrainian -- Yoruba

Previous Chapter

15. ക്രിസ്തു ആദാമിനെല്പോലെയായിരുന്നോ?
ഖുര്‍ആനിലെ അത്ഭുതകരമായ കണ്ടെത്തലുകള്‍

10. ക്വിസ്‌


പ്രിയ വായനക്കാരാ,
ഈ പുസ്തകം നിങ്ങള്‍ ശ്രദ്ധയോടെ വായിച്ചുവെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ എളുപ്പത്തില്‍ ഉത്തരമെഴുതാന്‍ നിങ്ങള്‍ക്കു സാധിക്കും. നിങ്ങളുടെ പരിശ്രമത്തിന്‌ ഒരു ഉപഹാരവും പ്രതിഫലവുമെന്നോണം ഞങ്ങളുടെ പുസ്തകങ്ങളില്‍നിന്നും ഒരെണ്ണം സൗജന്യമായി നിങ്ങള്‍ക്ക്‌ അയച്ചുതരുന്നതിന്‌ ഞങ്ങള്‍ സന്നദ്ധ രാകുന്നു. നിങ്ങളുടെ ഉത്തരക്കടലാസില്‍ പൂര്‍ണമായ പേരും മേല്‍ വിലാസവും എഴുതാന്‍ മറക്കരുതേ.

  1. ഖൂര്‍ആനിലെ ക്രിസ്തുവിനെയും ആദാമിനെയും സംബന്ധിച്ച ഈ പഠനം ഏത്‌ സംഭവത്തോടെ ആരംഭിച്ചു?
  2. ക്രിസ്തുവും ആദാമും ഏതു രീതിയിലാണ്‌ തുല്യരാകുന്നത്‌?
  3. ക്രിസ്തൂവിനോട്‌ ദൈവം എന്തു പറഞ്ഞു? ആദാമിനോട്‌ എന്തു പറഞ്ഞു?
  4. ക്രിസ്തു ഇന്നെവിടെ? ആദാം ഇന്ന്‌ എവിടെ? എങ്ങനെ അവര്‍ അവിടെ എത്തി?
  5. ക്രിസ്തുവെക്കുറിച്ച്‌ മാലാഖമാര്‍ പറഞ്ഞതെന്ത്‌? ആദാമിനെ ക്കുറിച്ച്‌ അവര്‍ പറഞ്ഞതെന്ത്‌?
  6. ക്രിസ്തു ദൈവത്തില്‍നിന്നുള്ള ആത്മാവെന്ന്‌ വിളിക്കപ്പെടുന്ന തിന്റെ അര്‍ഥമെന്ത്‌?
  7. ഏതര്‍ഥത്തിലാണ്‌ ക്രിസ്തു ഭൂമിയിലും പരലോകത്തും ആദരണീയനാകുന്നത്‌?
  8. ക്രിസ്തു ദൈവത്തിലേക്ക്‌ അടുപ്പിക്കപ്പെട്ടവനായതിനാല്‍ അവനെക്കുറിച്ച്‌ ഇത്‌ എന്താണ്‌ നിങ്ങളോട്‌ പറയുന്നത്‌?
  9. ക്രിസ്തു കാണിച്ച അത്ഭുതങ്ങളേവ? ക്രിസ്തുവിന്‌ ദൈവവു മായുള്ള ബന്ധം സംബന്ധിച്ച്‌ ഇത്‌ എന്താണ്‌ വെളിപ്പെടു ത്തുന്നത്‌?
  10. ആദാം എന്തുകൊണ്ട്‌ ഒരു ദിവ്യാത്ഭുതവും ചെയ്തില്ല?
  11. ദൈവത്തോട്‌ ധിക്കാരം കാണിക്കുന്നതിന്‌ ആദാമിനെ വഞ്ചി ക്കാന്‍ സാത്താന്‍ എന്തുകൊണ്ട്‌ സാധിച്ചു?
  12. പാപത്തിന്റെ കാഴ്ചപ്പാടില്‍ ആദാമും ക്രിസ്തുവും തമ്മിലുള്ള വൃത്യാസമെന്ത്‌?
  13. ക്രിസ്‌തുവിന്‌ ദിവ്യാത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുമാറ്‌ ക്രിസ്തുവുമായി ദൈവം സഹകരിച്ചത്‌ ഏതു രീതിയില്‍?
  14. നിങ്ങളെ സംബന്ധിച്ചിടത്തോളം ക്രിസ്തുവും ആദാമും തമ്മിലുള്ള ഏറ്റവും വലിയ വൃത്യാസമെന്ത്‌?

ഞങ്ങളുടെ വിലാസം:

E-Mail: info@grace-and-truth.net

GRACE AND TRUTH
P.O.Box 1806
70708 Fellbach
GERMANY

www.Grace-and-Truth.net

Page last modified on December 23, 2023, at 04:09 PM | powered by PmWiki (pmwiki-2.3.3)