Grace and TruthThis website is under construction ! |
|
Home Afrikaans |
Home -- Malayalam -- 17-Understanding Islam -- 055 (Spiritual weakness)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?
Previous Chapter -- Next Chapter 17. ഇസ്ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 9: മുസ്ലിംകൾക്ക് സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് തരണംചെയ്യാനുള്ള കടമ്പകള്‍
9.10. ആത്മീയ ബലഹിനതആത്മീയമായി ബലഹീനനും പക്വതയില്ലാത്തവനുമായ ഒരാള്‍ സുവിശേഷവേലയുടെ ആവശ്യം കാണുകയില്ല. ലളിത മായി പറഞ്ഞാല്‍, ദൈവവുമായി അത്ര അടുപ്പമില്ലാത്ത ക്രിസ്ത്യാനി ദൈവവുമായുള്ള ബന്ധം മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് വേണ്ട്രത മൂല്യമുള്ള കാര്യമായി കാണില്ലതന്നെ. അതില്‍ ഭൗഈമികമായ വല്ല അപകടസാധ്യതയും പതിയിരിപ്പു ഞ്ടെങ്കില് പ്രത്യേകിച്ചും. |