Home -- Malayalam -- 17-Understanding Islam -- 094 (Don't disguise your faith …)
This page in: -- Arabic? -- Bengali -- Cebuano -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba
Previous Chapter -- Next Chapter
17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന് വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 15: സഭയോടുള്ള ഉപദേശം
15.3. നിങ്ങളുടെ വിശ്വാസത്തെ മറച്ചുവയ്ക്കരുത് …
ഒരു രസക്കേട് കൊടുക്കുന്നത് ഒഴിവാക്കാനോ ക്രൈസ്തവ വിശ്വാസം മുസ്‌ലിംകള്‍ക്ക് കൂടുതല്‍ ഗ്രാഹൃമാക്കാനോ ഉള്ള ഉദ്ദേശ്യം കാരണം ചില രാജ്യങ്ങളിലെ ക്രൈസ്തവര്‍ ഒന്നുകില്‍ അവരുടെ വിശ്വാസം തുറന്നുപറയുന്നതില്‍ ലജ്ജിക്കുകയോ ഇസ്ലാമിക പദാവലികള്‍ ഉപയോഗിച്ച് കാരൃങ്ങള്‍ വിശദീകരി ക്കുകയോ ചെയ്യാറുണ്ട്. രണ്ട് കാരൃത്തിലും അപകടം പതിയിരിപ്പുണ്ട്. നമ്മുടെ വിശ്വാസത്തെക്കുറിച്ച് നമുക്കുറപ്പില്ല എന്നവര്‍ ചിന്തി ക്കാന്‍ ഇത് ഇടവരുത്തും. നമ്മളെ വഞ്ചകരായി അവര്‍ കാണാന്‍ അതുമൂലം ഇടവന്നേക്കാം.