Grace and TruthThis website is under construction ! |
|
Home Afrikaans |
Home -- Malayalam -- 17-Understanding Islam -- 061 (Political Islam)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?
Previous Chapter -- Next Chapter 17. ഇസ്ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 10: ക്രൈസ്തവതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുസ്ലിംകള്ക്ക് തരണംചെയ്യാനുള്ള സാമൂഹികമായ പ്രതിബന്ധങ്ങള്‍
10.4. രാഷ്ര്രീയ ഇസ്ലാംഇസ്ലാം ഒരു മതവും രാഷ്ര്രവുമാണെന്ന് മുസ്ലിംകള് പറ യുന്നു. അപ്രകാരം ഇസ്ലാമിനെ ഒരു സാമൂഹൃ രാഷ്ര്രീയ സ്വത്വ മായിട്ടാണ് മുസ്ലിംകള് വീക്ഷിക്കുന്നത്. അപ്പോള്‍ ഇസ്ലാം വിട്ടു പോകല്‍ ഉയര്‍ന്ന രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടും. മത ഭക്തരല്ലാത്ത മുസ്ലിംകള് പോലും ഈ സ്വത്വത്തെ മുറുകെ പിടിക്കുന്നു. |