Grace and TruthThis website is under construction ! |
|
Home Afrikaans |
Home -- Malayalam -- 17-Understanding Islam -- 098 (Preach the whole counsel of God)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?
Previous Chapter -- Next Chapter 17. ഇസ്ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന് വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 15: സഭയോടുള്ള ഉപദേശം
15.7. ദൈവോപദേശം സമഗ്രമായി പ്രബോധിപ്പിക്കുകഒരു വശം മാത്രം ക്രൈസ്തവതയെ പ്രബോധിപ്പിക്കുന്ന കുറ്റം പലപ്പോഴും ചെയ്തുവരുന്നു. അത് വാഗ്ദാനം ചെയ്യുന്ന സത്യവും സമാധാനവും ആശ്വാസവും മാത്രം പ്രബോധനം ചെയ്ത് പീഡനം, ക്ലേശങ്ങള്‍ എന്നീ യാഥാര്‍ഥ്യത്തെ നമ്മള് അവഗണിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമെന്നോണം പ്രശ്നങ്ങള്‍ വരുമ്പോള്‍ അവ കൈകാര്യം ചെയ്യുന്നത് നമുക്ക് കൂടുതല്‍ കഠിനകരമായി ത്തീരുന്നു. ദൈവം നമുക്ക് ഒരു കല്പന തരുമ്പോള്‍ അത് ചെയ്യാനുള്ള കെല്പുകൂടി ദൈവം നമുക്കു തരുന്നുവെന്ന് എപ്പോഴും നാം ഓര്‍ക്കേണ്ടതുണ്ട്. നാം വിശ്വാസമുള്ളവരാണെങ്കില്‍, വിശ്വസ്ത രാണെങ്കില്‍ തന്റെ രാജ്യത്തിന്റെ പുരോഗതിക്കായിട്ട് ഉപയോഗി ക്കാവുന്ന അനേകം വാഗ്ദാനങ്ങള്‍ ദൈവം നമുക്ക് നല്കിയിരി ക്കുന്നു. അതേ, പ്രശനങ്ങള്‍ വരും. അതേ, നമ്മള് കഷ്ടം സഹിക്കും. പക്ഷേ അത് വീണ്ടെടുക്കപ്പെടുന്നതിന്റെ ഭാഗമാണ്. നമ്മുടെ കഷ്ടതയറിയുന്ന ഒരു രാജാവ് നമുക്കുണ്ടെന്ന് ഓര്‍ക്കേണ്ടതാണ്. |