Home -- Malayalam -- 17-Understanding Islam -- 062 (The law of apostasy)
This page in: -- Arabic? -- Bengali -- Cebuano -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba
Previous Chapter -- Next Chapter
17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 10: ക്രൈസ്തവതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുസ്ലിംകള്‍ക്ക് തരണംചെയ്യാനുള്ള സാമൂഹികമായ പ്രതിബന്ധങ്ങള്‍
10.5. മതഭ്രഷ്ട് നിയമം
ഇസ്ലാം വിട്ടുപോകുന്നവന്‍ വഞ്ചകനാണെന്നും വധിക്ക പ്പെടണമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. വധിക്കപ്പെടുന്നില്ലെങ്കില്‍ പോലും മതം വിട്ടവനെ കുടുംബം കയ്യൊഴിയും. സമ്പാദ്യങ്ങള്‍ നഷ്ടപ്പെടും. ജോലി, ഭാര്യ, മക്കള്‍ എല്ലാം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ശരിയായ മനോനിലയിലുള്ള ആരും ഈ ചുവട വയ്ക്കില്ല എന്നാണ് അവര്‍ ചിന്തിക്കുന്നത്!