Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 002 (CHAPTER ONE: THE REGION BEFORE ISLAM)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
രാഗം 1: ഇസ്ലാമിന്റെ ആരംദദശകള്‍ അറിയല്‍

അധ്യായം 1: ഇസ്ലാമിന് മുമ്പുള്ള പ്രദേശം


മുഹമ്മദിന്റെ അധ്യാപനങ്ങളുടെ സ്വാധീനം ഗ്രഹിക്കുന്നതിന്‌ ഇസ്ലാമിനു മുമ്പുള്ള അറബ്‌ സമൂഹത്തെക്കുറിച്ച്‌ അല്പം അറി യല്‍ ആവശ്യമാണ്‌. ഒരുതരത്തിലും സദൃശസ്വഭാവം പുലര്‍ത്തുന്ന ഒരു സമൂഹമായിരുന്നില്ല അവിടെയുള്ളത്‌. മറിച്ച്‌ സ്വന്തമായ ആചാരാനുഷ്ഠാനങ്ങളും മതവിശ്വാസങ്ങളും പുലര്‍ത്തിപ്പോന്ന വിജാതീയ സമുദായങ്ങള്‍ അധിവസിച്ചുപോന്ന ഒരു ഭൂപ്രദേശ മാണ്‌ അറേബ്യ. അതിനാല്‍ ഈ വിഭിന്ന വിഭാഗങ്ങളില്‍ ഓരോ ന്നിലേക്കും കണ്ണോടിച്ചുകൊണ്ട്‌ നമുക്കാരംഭിക്കാം. അറേബ്യ യുടെ വ്യാപാരനഗരിയായ മക്കയാണ്‌ മുഹമ്മദിന്റെ ജന്മസ്ഥലം. ആ നഗരത്തില്‍ ക്രേന്ദ്രീകരിച്ചുകൊണ്ട്‌ ഈ അധ്യായം നമുക്ക്‌ അവസാനിപ്പിക്കുകയും ചെയ്യാം.

www.Grace-and-Truth.net

Page last modified on February 13, 2024, at 08:49 AM | powered by PmWiki (pmwiki-2.3.3)