Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 032 (Christ Supported by the Spirit of the Holy)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 6: ഇസ്ലാമിലെ ക്രിസ്തു

6.4. ക്രിസ്തു പരിശുദ്ധന്റെ ആത്മാവിനാല്‍ ബലപ്പെടുത്ത പ്പെട്ടവന്‍


പരിശുദ്ധാത്മാവ്‌ എന്നതുകൊണ്ട്‌ ക്രിസ്ത്യാനികള്‍ ഉദ്ദേശി ക്കുന്ന അതേ അര്‍ഥത്തിലല്ല ഖുര്‍ആന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പോലും ഇസ്‌ലാമില്‍ പരിശുദ്ധാത്മാവിനാല്‍ ബലപ്പെടുത്തപ്പെട്ട തായി അല്ല്ലെങ്കില്‍ ദൃഢീകരിക്കപ്പെട്ടതായി പറയപ്പെടുന്ന ഏക ആള്‍ ക്രിസ്തുവാണ്‌:

“മറിയയുടെ മകനായ ഈസയ്ക്ക്‌ വൃക്തമായ അടയാളങ്ങള്‍ നാം നല്കി. പരിശുദ്ധാത്മാവുകൊണ്ട്‌ അവനെ ദൃഡഃപ്പെടുത്തു കയും ചെയ്തു” (ഖുര്‍ആന്‍ 2:253).

അത്‌ ഇസ്ലാമില്‍ ക്രിസ്തുവിനെ ഒരു തരക്കാരനാക്കുന്നു.

www.Grace-and-Truth.net

Page last modified on February 18, 2024, at 03:58 PM | powered by PmWiki (pmwiki-2.3.3)