Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 045 (CHAPTER NINE: BARRIERS FOR CHRISTIANS TO OVERCOME WHEN EVANGELISING MUSLIMS)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍

അധ്യായം 9: മുസ്ലിംകൾക്ക്‌ സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക്‌ തരണംചെയ്യാനുള്ള കടമ്പകള്‍


ക്രിസ്തുവെ മുസ്ലിംകള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കു മ്പോള്‍ ആ ഉദ്യമത്തിന്റെ പ്രയാസം ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല. അസാധ്യമായ ഒരു ഉദ്യമമായി ചിലര്‍ അതിനെ കരുതി യേക്കാം. ആ ഉദ്യമം വളരെ ക്ലേശകരമാണ്‌ എന്നു ഞാന്‍ സമ്മതി ക്കുമെങ്കിലും അത്‌ ഒരു തരത്തിലും അസാധ്യമെന്ന്‌ ഞാന്‍ കരുതുന്നില്ല.

ഈ ഉദ്യമത്തിന്റെ പ്രയാസത്തെ സംബന്ധിച്ചിടത്തോളം അത്തരം ക്ലേശമുണ്ടാകുന്നതിന്‌ ഹേതുക്കള്‍ അനേകമുണ്ട്‌. ഈ ഹേതുക്കളില്‍ ചിലത്‌ ക്രിസ്തൃന്‍ സഹോദരനുമായോ സഹോ ദരിയുമായോ ബന്ധപ്പെട്ടതുതന്നെയാണ്‌. ഇതാണ്‌ നാം ആദ്യമേ പരിശോധിക്കുന്നത്‌. ചുവടെ കൊടുത്തിരിക്കുന്ന അധ്യായങ്ങളില്‍ ആ പ്രയാസങ്ങള്‍ നമുക്കു പരിശോധിക്കാം. മുസ്ലിംകളെ സംബ ന്ധിച്ചിടത്തോളം വെല്ലുവിളിയായിത്തീരുന്നവയാണവ. ക്രിസ്ത്യാനി കള്‍ അവ അറിയുന്നത്‌ പ്രധാനവും സഹായകരവുമാണ്‌. പക്ഷേ നമുക്കാദ്യം എന്തിനാണ്‌ മുസ്ലിംകള്‍ക്ക്‌ ക്രിസ്തുവിനെ പരിചയ പ്പെടുത്തുന്നത്‌ എന്ന ചോദ്യം എടുക്കാം. ഇക്കാരൃത്തില്‍ നമുക്ക്‌ ചോയ്സുണ്ടോ, നമ്മുടെ ഇഷ്ട്രപകാരം പ്രവര്‍ത്തിക്കാവുന്നതാണോ? അതോ ക്രിസ്ത്യാനികള്‍ക്ക്‌ ഒഴിവാക്കാന്‍ കഴിയുന്ന ഒരു കാര്യ മാണോ അത്‌?

www.Grace-and-Truth.net

Page last modified on February 19, 2024, at 06:05 AM | powered by PmWiki (pmwiki-2.3.3)