Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 050 (Spiritual forces of evil)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 9: മുസ്ലിംകൾക്ക്‌ സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക്‌ തരണംചെയ്യാനുള്ള കടമ്പകള്‍

9.5. തിന്മയുടെ ആത്മീയശക്തികള്‍


തിന്മയുടെ രാജകുമാരന്‍ ലോകജനതയില്‍ 20% പേരെ തന്റെ കൈയില്‍നിന്നും എളുപ്പത്തില്‍ ഉഈരിച്ചാടിപ്പോകാന്‍ അനുവദി ക്കാറുണ്ടെന്ന്‌ ഒരു മിനൂട്ട നേരത്തേക്കെങ്കിലും നിങ്ങള്‍ ആലോചി ക്കാറുണ്ടോ? നമ്മള്‍ ക്രൈസ്തവര്‍ മനസ്സില്‍ നിരന്തരം നില നിര്‍ത്താന്‍ പലപ്പോഴും വിട്ടുപോകുന്ന ഒരു കാര്യം ഇരുട്ടിന്റെ ശക്തിയാണ്‌. ആതൃന്തികശക്തി ദൈവത്തിനുതന്നെ. എങ്കിലും കഴിയുന്ന്രതയും ആളുകളെ വഴിപിഴപ്പിച്ച്‌ സുവിശേഷം തടയാന്‍ തനിക്കാവുന്നതെല്ലാം ചെയ്യുന്നതില്‍നിന്ന്‌ ഇത്‌ സാത്താനെ തടഞ്ഞുനിര്‍ത്തുന്നില്ല - തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴി തെറ്റിക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു (മത്തായി 24:24). ഈ പോരാട്ടത്തിന്റെ യാഥാര്‍ഥ്യത്തെ പൗലൊസ്‌ അംഗീകരി ക്കുന്നു:

“ജഡത്തിനും രക്തത്തിനുമെതിരല്ല നാം മല്ലടിക്കുന്നത്‌. ഭരണാധികാരികള്‍ക്കെതിരെയാണ്‌, അധികാരങ്ങള്‍ക്കെതിരെയാണ്‌, ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ ഇരുട്ടിനു മീതെയുള്ള പ്രപഞ്ച ശക്തികള്‍ക്കെതിരെയാണ്‌. സ്വര്‍ഗീയസ്ഥലങ്ങളിലുള്ള തിന്മയുടെ ആത്മീയശക്തികള്‍ക്കെതിരെയാണ്‌” (എഫെസ്യര്‍ 6:12).

www.Grace-and-Truth.net

Page last modified on February 19, 2024, at 06:39 AM | powered by PmWiki (pmwiki-2.3.3)