Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 095 (… but at the same time, avoid offence where you can)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 15: സഭയോടുള്ള ഉപദേശം

15.4. … ഏന്നാല്‍ അതേസമയം സാധിക്കുന്നേടത്ത്‌ രസക്കേട്‌ (offence) ഒഴിവാക്കുക


ര്രിസ്ത്യാനികള്‍ക്ക്‌ വളരെ നോര്‍മലായ കാര്യവും എന്നാല്‍ മുസ്ലിം പശ്ചാത്തലത്തിലുള്ള ഒരാള്‍ക്ക്‌ അസ്വീകാരൃവുമായ കാര്യങ്ങള്‍ ചെയ്തുകൊണ്ട്‌ ചില ക്രൈസ്തവര്‍ അറിയാതെ പുതു വിശ്വാസികള്‍ക്ക്‌ രസക്കേട്‌ ഉണ്ടാക്കാറുണ്ട്‌. ബൈബിള്‍ നിലത്തു വയ്ക്കുക, കാലിന്മേല്‍ കാലെടുത്തുവച്ച്‌ പാര്‍ഥിക്കുക, സാംസ്കാരികമായി അനുചിതമായ വേഷം ധരിച്ച്‌ പള്ളിയില്‍ വരിക അങ്ങനെയൊക്കെ. ഒരു വിട്ടുവീട്ചയുമില്ലാതെ ഒഴിവാക്കാ വുന്നതാണിവ.

www.Grace-and-Truth.net

Page last modified on February 26, 2024, at 03:02 PM | powered by PmWiki (pmwiki-2.3.3)