Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 096 (Avoid special treatment)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 15: സഭയോടുള്ള ഉപദേശം

15.5. പ്രത്യേക പരിഗണന ഒഴിവാക്കുക


ഒരാള്‍ വിശ്വാസത്തിലേക്ക്‌ വരുമ്പോള്‍ വലിയ ആനന്ദഘോഷ ത്തിന്‌ ഇത്‌ തീര്‍ച്ചയായും ഒരു ഹേതുതന്നെ. സാധാരണ ഒരു ര്രിസ്തൃന്‍ പശ്ചാത്തലത്തില്‍നിന്നും വന്ന ഒരാളെക്കാള്‍ ഇസ്ലാമില്‍നിന്നും ഒരു മതപരിവര്‍ത്തനം ഉണ്ടാകുന്നത്‌ വലിയ അത്ഭുതമായി നാം കരുതാന്‍ നമ്മള്‍ പ്രപ്ലോഭിതരായേക്കാം. എന്നാല്‍ തീര്‍ച്ചയായും ഏതൊരു ഹൃദയത്തിന്റെയും മാറ്റം കര്‍ത്താവിന്റെ അത്ഭുത്രപവൃത്തിയാണ്‌. അതിനാല്‍ അദ്ദേഹത്തെ വേദിയില്‍ ഒരു ഉന്നതസ്ഥാനത്തൊക്കെ ഇരുത്തി പ്രത്യേക പരി ഗണന നല്‍കാനുള്ള പ്രവണതയുണ്ട്‌. നവക്രൈസ്തവന്‍ ഇനിയും പ്രോത്സാഹനവും പിന്തുണയും കിട്ടേണ്ടതുണ്ടെന്നും ഏതൊരു പശ്ചാത്ത ലത്തില്‍നിന്നും വന്ന ആളെയുംപോലെ അദ്ദേഹ ത്തിനും ശിഷ്യത്വം നല്കേണ്ടതുണ്ടെന്നുമൊക്കെയുള്ള കാര്യം തിരിച്ചറിയാന്‍ മറന്നുപോകുന്നു. കൂടുതല്‍ വലിയ ശ്രദ്ധ അവര്‍ക്ക്‌ കൊടുക്കുന്നതുതന്നെ വിപരീതഫലമുളവാക്കും. അവരുടെ ജീവിത ത്തില്‍ യേശു ഇനി ചെയ്യാനിരിക്കുന്ന പ്രവൃത്തിയില്‍ ശ്രദ്ധി ക്കാതെ അവരുടെ വ്യക്തിപരമായ കഥയില്‍ കൂടുതല്‍ ശ്രദ്ധ ക്രേന്ദീകരിക്കുകയാകും അതിന്റെ അനന്തരഫലം.

www.Grace-and-Truth.net

Page last modified on February 26, 2024, at 03:05 PM | powered by PmWiki (pmwiki-2.3.3)