Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 097 (Follow Scripture not your own ideas)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 15: സഭയോടുള്ള ഉപദേശം

15.6. നിങ്ങളുടെ സ്വന്തം ആശയങ്ങളെയല്ല, തിരുവെഴുത്തു കളെ പിന്തുടരുക


രസക്കേട്‌ ഉണ്ടാക്കാതിരിക്കാനും ആളുകളുടെ വികാരങ്ങളെ ര്വണപ്പെടുത്താതിരിക്കാനുമുള്ള ആഗ്രഹത്തില്‍നിന്നുണ്ടാകുന്ന ഒട്ടിപ്പിടിദുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കരുത്‌. മറിച്ച്‌ അവ കൈകാര്യം ചെയ്യപ്പെടണം. ജീവിതത്തോടുള്ള മനുഷ്യക്രേനദ്രീകൃതമായ നമ്മുടെ സമീപനം മൂലമാണ്‌ ചില പ്രശ്നങ്ങള്‍ നാം ജീവിത ത്തില്‍ അഭിമുഖീകരിക്കുന്നത്‌. ജീവിതം എങ്ങനെ പ്രവര്‍ത്തി ക്കണമെന്ന്‌ ദൈവത്തെക്കാളേറെ നമുക്കറിയാമെന്ന്‌ പലപ്പോഴും ഒരു വേള നാം ചിന്തിച്ചുപോകുന്നു. ഇന്നു നാം കാണുന്ന സഭയെ നോക്കൂ. സാമൂഹികമായി സ്വീകാര്യമല്ലാത്തതാകാവുന്ന അധ്യാ പനങ്ങളെ അവഗണിക്കാനുള്ള പവണതയാണ്‌ നമുക്ക്‌. സജീവമായിത്തന്നെ അവയ്ക്കെതിരെ നാം പ്രവര്‍ത്തിച്ചുവെന്നു തന്നെയും വരാം. അപ്രകാരം ചെയ്യുന്നതിന്‌ പുതുവിശ്വാസിക്ക്‌ ലൈസന്‍സ്‌ നല്കുന്ന പ്രവൃത്തിയാകാമിത്‌. അതായത്‌ ഇതു കാണുന്ന പുതുവിശ്വാസി അവരുടെ പൂര്‍വകാലജീവിതത്തില്‍ നിന്നും കൊണ്ടുവന്നിട്ടുണ്ടാകാവുന്ന ബൈബിള്‍ വിരുദ്ധ പെരു മാറ്റങ്ങള്‍ തുടരാനും അവയെ യുക്തിചിന്താപരമായി വ്യാഖ്യാനി ക്കാനും മുതിര്‍ന്നേക്കും. അല്ലെങ്കില്‍ അവര്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കാത്ത ബൈബിള്‍ പഠിപ്പിക്കലുകളെ അവഗണിക്കാന്‍ തുനിഞ്ഞേക്കാം. പൗലൊസ്‌ അപ്പൊസ്തലന്‍ അത്‌ ഇപ്രകാരം പറഞ്ഞുവച്ചിട്ടുണ്ട്‌:

“ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങള്‍ ഇച്ഛിക്കുന്നത്‌ ചെയ്യാതിരിക്കുന്ന വിധം അവ പരസ്പരം എതിരല്ലോ”” (ഗലാത്യര്‍ 5:17).

www.Grace-and-Truth.net

Page last modified on February 26, 2024, at 03:08 PM | powered by PmWiki (pmwiki-2.3.3)