Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 048 (Fear for Muslims)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 9: മുസ്ലിംകൾക്ക്‌ സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക്‌ തരണംചെയ്യാനുള്ള കടമ്പകള്‍

9.3. മുസ്ലിംകള്‍ക്കുവേണ്ടിയുള്ള ഭയം


മുന്‍ പറഞ്ഞ കാര്യത്തോട്‌ ബന്ധപ്പെട്ടതാണ്‌ മുസ്ലിംകള്‍ക്ക്‌ ഉണ്ടാകാവുന്ന പരിണതഫലങ്ങളിലുള്ള ഭയം. മറ്റൊരു ഭാഗത്ത്‌ ഇതു വിശദമായി ചര്‍ച്ചചെയ്യും. എന്നാല്‍ പല സ്ഥലങ്ങളിലും ക്രൈസ്തവതയിലേക്കുള്ള മതംമാറ്റം, ബൈബിള്‍ വായന അത ല്ലെങ്കില്‍ ക്രിസ്ത്യാനികളുമായി മതപരമായ ചര്‍ച്ചകളില്‍ ഏർപ്പെ ടല്‍പോലും ഗാരവതരമായ പരിണതഫലങ്ങളിലേക്ക്‌ നയിച്ചേ ക്കാവുന്നതാണ്‌. അത്‌ നിയമപരമായതോ (തടവുശിക്ഷ, മരണം) സാമൂഹികമായതോ ആകാം. അത്തരം പ്രത്യാഘാതങ്ങള്‍ക്ക്‌ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ചില ക്രിസ്ത്യാനികള്‍ ആഗ്രഹി ക്കാറില്ല. മുകളില്‍ ഉയര്‍ത്തിക്കാട്ടിയതുപോലെ സുവിശേഷ വേലയുടെ ആവശ്യം കണക്കിലെടുത്ത്‌ തീര്‍ച്ചയായും ഈ ഭയം മുന്‍കടക്കപ്പെടണം. നാം പങ്കുവയ്ക്കുന്ന ദൈവവുമായുള്ള ബന്ധ ത്തിന്റെ മുല്യം, ആത്യന്തികമായി രക്ഷിക്കുന്നവന്‍ ദൈവം മാത്ര മാണ്‌, മറ്റൊരാളെ മതംമാറ്റുന്ന നമ്മളല്ല എന്ന അറിവ്‌ ഇവയാല്‍ ഈ ഭയത്തിന്റെ ഭാരം കുറയ്ക്കണം.

www.Grace-and-Truth.net

Page last modified on February 19, 2024, at 06:20 AM | powered by PmWiki (pmwiki-2.3.3)