Grace and TruthThis website is under construction ! |
|
Home Afrikaans |
Home -- Malayalam -- 17-Understanding Islam -- 087 (Children)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?
Previous Chapter -- Next Chapter 17. ഇസ്ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന് വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 14: ഇസ്ലാമില്‍നിന്നുള്ള പുതുവിശ്വാസികള്‍ നേരിടുന്ന സാമൂഹിക പ്രയാസങ്ങള്‍
14.3. മക്കള്മക്കളുണ്ടാകുമ്പോള് പുതിയ പ്രശ്നങ്ങള്‍ തലപൊക്കും. എന്റെ വ്യക്തിജീവിതത്തില്‍ ഏറ്റവും കാഠിന്യം തോന്നിയ കാര്യ ങ്ങളിലൊന്ന് എന്റെ മകള്‍ തന്റെ കുടുംബത്തെ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ്. എന്റെ കുടുംബവശത്തെ സംബന്ധിച്ച് യാതൊന്നുമറിയാതെയാണ് അവള് വളര്‍ന്നുവന്നത് (എന്റെ ഭാര്യ ക്രൈസ്തവ കുടുംബാംഗമാണ്). അവളുടെ അമ്മയുടെ കുടുംബ വശമേ അവള്‍ക്കറിയു. രക്ഷിതാക്കള്‍ ഇരുവരും പുതുവിശ്വാസി കളാകുമ്പോള്‍ എക്സ്റ്റന്‍ഡഡ് ഫാമിലി തീരെയില്ലാതെയാണ് കുഞ്ഞുങ്ങള്‍ വളരുക. ഇതു വളരെ കഠിനകരമാകാം. ഇവിടെ യാണ് യഥാര്‍ഥത്തില്‍ സഭ തുണയാകേണ്ടത്. പുതുവിശ്വാസി കളെ സ്വന്തം കുടുംബത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുക. അതേ, കഠിനമായിരിക്കാമത്, എന്നാല്‍ അസാധ്യമല്ലതാനും. |