Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 020 (CHAPTER FOUR: THE PILLARS OF ISLAM)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍

അധ്യായം 4: ഇസ്ലാമിന്റെ തൂണുകള്‍


തആആറ്‌ മൌലിക തത്ത്വങ്ങളിലുള്ള ഇസ്ലാമിക വിശ്വാസം കൂടാതെ ഇസ്‌ലാമിന്റെ അഞ്ച്‌ തൂണുകള്‍ എന്ന്‌ വിളിക്കപ്പെടുന്ന തിലും മുസ്ലിംകള്‍ വിശ്വസിക്കുന്നു. ഹദീസില്‍ (ബൂുഖാരിയു ടെയും മുസ്ലിമിന്റെയും സമാഹാരങ്ങളില്‍?) ചുരുക്കി വിവരിച്ചി ട്ടുള്ള അനുഷ്ഠാനങ്ങളാണ്‌ ഇവ. ചില അപവാദങ്ങള്‍ ഉള്ളതൊ ഴിച്ചാല്‍ എല്ലാ മുസ്‌ലിംകളും ഇവ ചെയ്യാന്‍ ബാധ്യസ്ഥരാണ്‌. മിക്കവാറും എല്ലാ സുന്നി മുസ്‌ലിംകളും ഇതില്‍ യോജിച്ചിരി ക്കുന്നു. അവ: ശഹാദ (വിശ്വാസപ്രമാണം), സലാത്ത്‌ (നിത്യേന യുള്ള പ്രാര്‍ഥന), സനം (പ്രതം), സകാത്ത്‌ (ദാനം), ഹജ്ജ്‌ (തീര്‍ഥാടനം) എന്നിവയാകുന്നു. ചില സുന്നി സ്രോതസ്സുകള്‍ ആറാമതായി ജിഹാദ്‌ (പോരാട്ടം) എന്നും കൂട്ടിച്ചേര്‍ക്കുന്നു. ചില സ്രോതസ്സുകള്‍ ജിഹാദിനെ അഞ്ചാമതായും ഹജ്ജിനെ ആറാമ തായും എണ്ണുന്നു. ഈ തൂണുകള്‍ ഖുര്‍ആനില്‍ കൊടുത്തിട്ടി ല്ലെന്ന കാര്യം ശ്രദ്ധിക്കുക. ശിയാ മുസ്ലിംകള്‍ക്ക്‌ തികച്ചും വൃത്യ സ്തമായ ഒരു പട്ടികയാണുള്ളത്‌. മുസ്‌ലിമാണെന്നോ മുസ്‌ലിം കുടുംബത്തില്‍പ്പെട്ടവനാണെന്നോ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരാള്‍ ഇവയില്‍ ഏതെങ്കിലുമൊന്നില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അയാള്‍ മുസ്‌ലിമല്ലെന്നും അയാളെ അവിശ്വാസിയായി (മതപരി ത്യാഗി) പരിഗണിക്കണമെന്നുമത്രേ സുന്നി മുസ്‌ലിം പണ്ഡിതരുടെ പക്ഷം. ചില പണ്ഡിതര്‍ ഇതിന്റെ പേരില്‍ അവന്‍ കൊല്ലപ്പെടണ മെന്നുവരെ വിശ്ചസിക്കുന്നുണ്ട്‌. ഇത്‌ വധശിക്ഷ അര്‍ഹിക്കുന്നു വെന്ന കാര്യത്തില്‍ മറ്റു പണ്ഡിതര്‍ വിയോജിക്കുന്നുവെങ്കിലും.

www.Grace-and-Truth.net

Page last modified on February 16, 2024, at 08:54 AM | powered by PmWiki (pmwiki-2.3.3)