Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 029 (Christ’s miraculous conception)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 6: ഇസ്ലാമിലെ ക്രിസ്തു

6.1. ക്രിസ്തുവിന്റെ അത്ഭുതകരമായ ഗര്‍ഭധാരണം


ജിബ്രീല്‍ (ഗ്രബിയേല്‍) എന്ന മാലാഖയുടെ സന്ദര്‍ശനത്തി ലൂടെ മറിയ യേശുവെ ഗര്‍ഭം ധരിച്ചതെങ്ങനെയെന്ന്‌ ഖുര്‍ആനില്‍ നാം വായിക്കുന്നത്‌:

“തന്റെ ചാരിത്ര്യം കാത്തുസൂക്ഷിച്ച, ഇംറാന്റെ പുരതിയായ മറിയ (യുടെ മാതൃക). നമ്മുടെ മാലാഖയിലൂടെ (അവളുടെ വസ്ത്രത്തിലേക്ക്‌) നാം ഈതി. തന്റെ നാഥന്റെ വചനങ്ങളിലും അവന്റെ വേദങ്ങളിലും അവള്‍ വിശ്വസിച്ചു. അവള്‍ ഭക്തിപൂര്‍വം അനുസരിക്കുന്നവരില്‍ പെട്ടവളായിരുന്നു” (ഖൂര്‍ആന്‍ 66:12).

ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്നു കസീര്‍ പറയുന്നു:

“നമ്മുടെ റുഹിലൂടെ അതായത്‌ ജിബ്രീല്‍ എന്ന മാലാഖയി ലൂടെ നാം അതിലേക്ക്‌ (സ്വകാര്യഭാഗം) ഈതി. അല്ലാഹു ജിബ്രീല്‍ എന്ന മാലാഖയെ മറിയയുടെ അടുത്തേക്കയച്ചു. എല്ലാ നിലയിലും ഒരു മനുഷ്യന്റെ രൂപത്തില്‍ അദ്ദേഹം അവളുടെ അടു ത്തേക്കു വന്നു. അവളുടെ ഉടുപ്പിന്റെ ഒരു വിടവിലേക്ക്‌ ഈതാന്‍ അല്ലാഹു അദ്ദേഹത്തോട്‌ കല്‍പിച്ചു. ആ നിശ്വാസം അവളുടെ സ്വകാര്യഭാഗത്തിലൂടെ അവളുടെ ഗര്‍ഭാശയത്തിലേക്ക്‌ പോയി. ഇങ്ങനെയാണ്‌ഈസ ഗര്‍ഭംധരിക്കപ്പെട്ടത്‌”(ഇബ്നുകസീര്‍, 66:12 സംബന്ധിച്ച ഖൂര്‍ആന്‍ വ്യാഖ്യാനം).

www.Grace-and-Truth.net

Page last modified on February 18, 2024, at 03:48 PM | powered by PmWiki (pmwiki-2.3.3)