Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 047 (Fear for ourselves)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 9: മുസ്ലിംകൾക്ക്‌ സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക്‌ തരണംചെയ്യാനുള്ള കടമ്പകള്‍

9.2. നമുക്കെന്തുപറ്റുമെന്നുള്ള ഭയം


ലോകത്ത്‌ വിവിധ ഭാഗങ്ങളില്‍ സുവിശേഷം പ്രസംഗിക്കുന്ന തിന്റെ പരിണിതഫലം പരിഹസിക്കപ്പെടുകയോ അസഹിഷ്ണുത ആരോപിക്കപ്പെടുകയോ ചെയ്യുന്നതു മുതല്‍ അറസ്റ്റ്‌ ചെയ്യ പ്പെടലും ജയിലിലടയ്ക്കലും മരണം വരെയുമാണ്‌. സൌദി അറേബ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക്‌ നിയമസാധുത ലഭിക്കുന്നതു തന്നെ ഇസ്ലാമിന്റെ സംരക്ഷകന്‍ ആകുന്നതില്‍നിന്നാണ്‌. അമ്മാ തിരി ഒരു ഭരണകൂടം സുവിശേഷവേല അനുവദിക്കുകയാണെ ങ്കില്‍ ആ ഭരണകൂടത്തിന്റെ നിലനില്പിനുള്ള പ്രഖ്യാപിതകാരണ ത്തെത്തന്നെ ഉപേക്ഷിക്കലാകും അതിന്റെ പ്രായോഗികഫലം. വൃത്യസ്ത അഭിപ്രായങ്ങളോടും വിഭിന്ന മതങ്ങളോടും ആ ഭരണ കൂടത്തിലെ വൃക്തികള്‍ സഹിഷ്ണുക്കളാണെങ്കില്‍ പോലും അവര്‍ക്കും ആ സഹിഷ്ണുത പരസ്യമായി സമ്മതിക്കാന്‍ കഴി യില്ല (1 കൊരിന്ത്യര്‍ 1:18). ഈജിപ്ത്‌ പോലെ അത്രയൊന്നും മതമൗഈലികവാദമില്ലാത്ത ഭരണകൂടംപോലും മതത്തില്‍നിന്നു തന്നെയാണ്‌ നിയമസാധുത സ്വീകരിക്കുന്നത്‌. അതുകൊണ്ട്‌ അത്തരമൊരു മതത്തിന്റെ സംരക്ഷകരായിത്തന്നെ അവര്‍ക്കും പ്രവര്‍ത്തിക്കേണ്ടതുണ്ട്‌.

സുവിശേഷവത്കരണത്തിന്‌ നിയമപരിരക്ഷ നലകാത്തതിനു മറ്റൊരു കാരണം തങ്ങളുടെ രാജ്യത്തുള്ള ഇസ്ലാമിക തീര്വ വാദികളില്‍നിന്നും തിരിച്ചടി നേരിടുമെന്ന ചില ഭരണകൂടങ്ങളുടെ ഭയമാണ്‌. ഇസ്ലാമിക രാജ്യങ്ങളില്‍ മാത്രമല്ല പാശ്ചാത്യരാജ്യ ങ്ങളില്‍പോലും ഇത്‌ ബാധിക്കുന്നുണ്ട്‌. സുവിശേഷവേല അനു വദിക്കാത്തതോ നന്നേ ചുരുങ്ങിയത്‌ അതിനുനേരെ മുഖം ചുളി ക്കുന്നതോ ആയ അവസ്ഥ പാശ്ചാതൃയരാജ്യങ്ങളപിോലും ചില ഇടങ്ങളില്‍ ഉണ്ട്‌. തീരവവാദികളുടെ രോഷത്തെ അധികാരികള്‍ പേടിക്കുന്നതാണ്‌ അതിനു കാരണം.

ചില ക്രിസ്ത്യാനികള്‍ക്ക്‌ ഓഹരി കുറവാണ്‌. എന്നാലും സുവിശേഷവേല നിയമവിരുദ്ധമല്ലാത്ത രാജ്യങ്ങളിലും അവര്‍ക്ക്‌ പരിഹാസം അല്ലെങ്കില്‍ പുച്ഛം നേരിടാനുള്ള സാധ്യതയുണ്ട്‌. തത്ഫലമായി ലോകത്തങ്ങോളമിങ്ങോളമുള്ള ക്രിസ്ത്യാനികള്‍ മുസ്‌ലിംകളോട്‌ ക്രിസ്തുവെ സംബന്ധിച്ച്‌ സംസാരിക്കാന്‍ ഭയ ക്കുകയാണ്‌. എന്നാല്‍ ബൈബിള്‍ ഓര്‍മപ്പെടുത്തുന്നത്‌ ജീവനെ ക്കാള്‍ തന്നെ മെച്ചുമായത്‌ ദൈവത്തിന്റെ സ്നേഹമാണ്‌ എന്നത്രേ. അതിനാല്‍ നാം അവനെ മഹത്ത്പ്പെടുത്തണം (സങ്കീര്‍ത്തനം 63:3).

www.Grace-and-Truth.net

Page last modified on February 19, 2024, at 06:19 AM | powered by PmWiki (pmwiki-2.3.3)