Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 053 (Lack of Biblical knowledge)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 9: മുസ്ലിംകൾക്ക്‌ സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക്‌ തരണംചെയ്യാനുള്ള കടമ്പകള്‍

9.8. ബൈബിളുമായി ബന്ധപ്പെട്ട അറിവിന്റെ അഭാവം


അധിക ക്രിസ്ത്യാനികളും ക്രൈസ്തവതയെ പഠിച്ചുകൊണ്ട്‌ സമയം ചെലവഴിക്കുന്നില്ല. പലപ്പോഴും അതിനു ഹേതു അല സതയോ താല്‌പര്യക്കുറവോ ആയിരിക്കും. അതിന്റെ ഫലമായി സുവിശേഷ പ്രഘോഷണത്തില്‍ ഫലപ്രദമായി ഏര്‍പ്പെടാനോ അക്രൈസ്തവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്കാനോ സാധിക്കുന്നില്ല. ക്രിസ്ത്യാനികള്‍ ബൈബിള്‍, ദൈവശാസ്ത്രം, ചരിത്രം മുതലായവ പഠിക്കേണ്ട ആവശ്യം വലിയ അളവിലുണ്ട്‌. അത്‌ സ്വന്തം വിശ്വാസം ബലപ്പെടുത്താനും ബൈബിള്‍ അനു ശാസിച്ചപോലെ തങ്ങളുടെ ഉള്ളിലുള്ള പ്രത്യാശ നിമിത്തം ഉത്തരം നല്കുന്നതിന്‌ സന്നദ്ധരാകാനും അവരെ സഹായിക്കുന്നതാണ്‌ (1 പത്രൊസ്‌ 3:15).

www.Grace-and-Truth.net

Page last modified on February 19, 2024, at 12:44 PM | powered by PmWiki (pmwiki-2.3.3)