Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 054 (Lack of trust in Christ’s work)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 9: മുസ്ലിംകൾക്ക്‌ സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക്‌ തരണംചെയ്യാനുള്ള കടമ്പകള്‍

9.9. ക്രിസ്തുവിന്റെ പ്രവൃത്തിയിലുള്ള വിശ്വാസത്തിന്റെ അഭാവം


ഒരാള്‍ ഇസ്ലാമിലേക്ക്‌ മാറുന്നതു സംബന്ധിച്ച്‌ പലപ്പോഴും ക്രൈസ്തവര്‍കേട്ടേക്കാം.മുസ്ലിംകള്‍അതിനെആഘോഷ മാക്കുന്നു. ചിലപ്പോള്‍ മതേതര മീഡിയപോലും അതിനെ കൊണ്ടാ ടുന്നു. എന്നാല്‍ ഒരു മുസ്ലിം ക്രിസ്തുമതത്തിലേക്ക്‌ മാറിയതു സംബന്ധിച്ച്‌ വളരെ അപൂര്‍വമായിട്ടേ കേള്‍ക്കാറുള്ളൂ. ക്രിസ്തു മതത്തിലേക്ക്‌ മാറുന്ന മുസ്ലിംകള്‍ അത്‌ ഒതുക്കിവയ്ക്കുന്നു. അത്തരമൊരു മതംമാറ്റം ജീവനുതന്നെ ഭീഷണിയാകുന്ന അപകടം വരുത്തിവയ്ക്കുന്നതുകൊണ്ടോ ചിലപ്പോള്‍ തങ്ങള്‍ പറയുന്നത്‌ വിശ്വസിക്കപ്പെടില്ലെന്നതുകൊണ്ടോ ആണത്‌. ഒരു മുസ്‌ലിമിന്‌ ര്രിസ്ത്യാനിയായിത്തീരുക അസാധ്യമാണെന്ന ആശയത്തെ യാണ്‌ ഇതു പ്രകാശിപ്പിക്കുന്നത്‌. വിശ്വാസത്തിന്റെ അഭാവം, ദൈവത്തിനു പോലും ചെയ്യാന്‍ കഴിയാത്തത്ര ബുദ്ധിമുട്ടുള്ള പണിയാണിതെന്ന ആശയം വൃക്തമാണിതില്‍. പക്ഷേ ഭയങ്കര മായ കാര്യങ്ങള്‍ ചെയ്ത ജനത്തിന്റെ ഭയങ്കര വിവരണങ്ങളാണ്‌ ബൈബിള്‍ നിറയെ ഉള്ളത്‌. എന്നാല്‍ ദൈവത്താല്‍, അവന്റെ കരുണയാല്‍ അവര്‍ രക്ഷിക്കപ്പെട്ടു (വിശ്വാസത്തിലേക്കു വരുന്ന തിനുമുമ്പ്‌ നമ്മളും ദൈവത്തില്‍നിന്നും അത്രയധികം അകലെ യായിരുന്നില്ലേ?).

www.Grace-and-Truth.net

Page last modified on February 19, 2024, at 12:46 PM | powered by PmWiki (pmwiki-2.3.3)