Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 060 (Psychology)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 10: ക്രൈസ്തവതയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ മുസ്ലിംകള്‍ക്ക്‌ തരണംചെയ്യാനുള്ള സാമൂഹികമായ പ്രതിബന്ധങ്ങള്‍

10.3. മനഃശാസ്രതം


അനവധി മുസ്‌ലിംകള്‍ -അത്രയൊന്നും മതഭക്തിയില്ലാത്ത വര്‍പോലും -ഇപ്പോഴും വിശ്വസിക്കുന്നത്‌ ക്രിസ്ത്യാനികള്‍ അവ രൂടെ മുഖ്യൃശ്രതുവാണെന്നാണ്‌. ക്രിസ്ത്യാനികള്‍ മുസ്ലിം കള്‍ക്കെതിരെ നടത്തിയ കടുത്ത ആക്രമണമാണ്‌ കുരിശുയുദ്ധ ങ്ങള്‍ എന്നാണ്‌ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്‌. ഭൂരിപക്ഷം മുസ്‌ലിം കളും ഒരു മുസ്ലിം ഭാഗഭാക്കായ ഏതൊരു സംഘര്‍ഷവും ഇസ്ലാമിനെതിരായ യുദ്ധമായിട്ടാണ്‌ ധരിക്കുക. ചിലപ്പോള്‍ ചാരിറ്റിപ്രവര്‍ത്തനംപോലും ഇസ്ലാമിനെതിരായ ആക്രമണമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടേക്കാം.

www.Grace-and-Truth.net

Page last modified on February 19, 2024, at 01:26 PM | powered by PmWiki (pmwiki-2.3.3)