Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 084 (CHAPTER FOURTEEN: SOCIETAL DIFFICULTIES FACED BY NEW CONVERTS FROM ISLAM)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍

അധ്യായം 14: ഇസ്ലാമില്‍നിന്നുള്ള പുതുവിശ്വാസികള്‍ നേരിടുന്ന സാമൂഹിക പ്രയാസങ്ങള്‍


ക്രിസ്തുവിന്റെ ഒരനുയായിയായാല്‍ ജീവിതം വളരെ സുഖ കരമായിരിക്കുമെന്ന്‌ ക്രിസ്തു ഒരിക്കലും പറഞ്ഞിട്ടില്ല. യഥാര്‍ഥ ത്തില്‍ അവന്‍ പറഞ്ഞത്‌ നേരെ തിരിച്ചാണ്‌ (അപ്പൊസ്തല്രപ്രവൃ ത്തികള്‍ 9:16; അപ്പൊസ്തല്പ്രവൃത്തികള്‍ 14:22; അപ്പൊസ്തല പ്രവൃത്തികള്‍ 20:23; ഫിലിപ്പിയർ 1:29 കാണുക)! മുസ്ലിം പശ്ചാ ത്തലത്തില്‍നിന്നു വരുന്ന ക്രിസ്ത്യാനികള്‍ അവര്‍ക്ക്‌ അനന മായിട്ടുള്ള പ്രയാസങ്ങള്‍ അനുഭവിച്ചെന്നുവരും. രാജ്യം, കുടുംബം, വ്യക്തി ഇവയെല്ലാം മാറുന്നത നുസരിച്ച്‌ രപയാസങ്ങളിലും വൃത്യാസങ്ങളുണ്ടാകാം. എന്നാല്‍ ക്രിസ്തുവിനെ പിന്തുടരാന്‍ തീരു മാനിച്ചുഞക്ഞഴാലി്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചില അനന്തരഫലങ്ങളാണ്‌ ഇവിടെ നാം പരിശോധിക്കുന്നത്‌. നിങ്ങ ളുടെ സഭാകുടുംബത്തിലെ ഈ പുതിയ അംഗങ്ങളെ എത്ര നല്ല രീതിയില്‍ നിങ്ങള്‍ക്ക്‌ ബലപ്പെടുത്താന്‍ കഴിയും എന്ന്‌ നിങ്ങള്‍ ആലോചിക്കുന്നതിന്‌ ഇടവരാന്‍ വേണ്ടിയാണിത്‌.

www.Grace-and-Truth.net

Page last modified on February 26, 2024, at 02:07 PM | powered by PmWiki (pmwiki-2.3.3)