Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 088 (Existing marriage to a Muslim)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 14: ഇസ്ലാമില്‍നിന്നുള്ള പുതുവിശ്വാസികള്‍ നേരിടുന്ന സാമൂഹിക പ്രയാസങ്ങള്‍

14.4. ഒരു മുസ്ലീമുമായുള്ള നിലവിലുള്ള വിവാഹം


പുതുവിശ്വാസികള്‍ ഇതിനകം വിവാഹിതരാണെങ്കില്‍ വ്യത്യ സ്തമായ ഒരു കൂട്ടം പ്രശ്നങ്ങള്‍ അവര്‍ നേരിടും. ഒന്നിലധികം വിവാഹം കഴിച്ച ഒരാള്‍ ഒന്നോ അതിലധികമോ ഭാര്യമാരോടൊപ്പം അല്ലെങ്കില്‍ ഭാര്യമാരില്ലാതെ വിശ്വാസത്തിലേക്ക്‌ വരികയാണ്‌. അയാള്‍ക്ക്‌ മക്കളുണ്ടാകാം. അല്ലെങ്കില്‍ വിവാഹിതയായ ഭാര്യ തന്റെ ഭര്‍ത്താവില്ലാതെ വിശ്വാസത്തിലേക്കു കടന്നുവരുന്നു. അത്തരം പ്രശ്‌നങ്ങളെല്ലാം പ്രാദേശിക സഭയില്‍ ചര്‍ച്ചചെയ്യേണ്ട തുണ്ട്‌. കൂടുതല്‍ വലിയ പ്രശ്നങ്ങളാകുമ്പോള്‍ സഭകള്‍ മുഴു വന്‍ കൂടിയിരുന്നാലോചിക്കേണ്ടതുണ്ട്‌ (സുന്നഹദോസുകളിലും സെമിനാരികളിലും നടത്തേണ്ട തരം ചര്‍ച്ചയാണത്‌). എന്നാല്‍ പ്രാദേശികതലത്തില്‍ തീര്‍ച്ചയായും നമ്മള്‍ പ്രശ്നങ്ങള്‍ കൃത്യ മായി അറിയേണ്ടതാവശ്യമാണ്‌. പ്രായോഗികമായ, വൈകാരി കവും ആത്മീയവുമായ പിന്തുണ നല്‍കാന്‍ ഇതു നമ്മെ സജ്ജ രാക്കും.

www.Grace-and-Truth.net

Page last modified on February 26, 2024, at 02:20 PM | powered by PmWiki (pmwiki-2.3.3)