Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 092 (Be welcoming despite caution)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 15: സഭയോടുള്ള ഉപദേശം

15.1. ജാഗ്രത വേണമെങ്കിലും സ്വാഗതം ചെയ്യുന്നവരാകുക


അത്ര എളുപ്പത്തിലൊന്നും പുതുവിശ്വാസികളെ ചില സഭ കള്‍ സ്വീകരിക്കാറില്ല. ചില കേസുകളില്‍ അവര്‍ പൊലീസിനെ വിവരമറിയിക്കുന്ന ആള്‍ ആയിരിക്കാമെന്ന ഉത്കണ്ഠ മൂലമാണ്‌. ചില രാജ്യങ്ങളില്‍ അതൊക്കെ സംഭവിക്കാറുമുണ്ട്‌. മറ്റു ചില കേസുകളില്‍ ഒരാള്‍ യഥാര്‍ഥമായും വിശ്വാസത്തിലേക്ക്‌ കടന്നു വന്നതാണോ യഥാര്‍ഥ താലപര്യമാണോ അദ്ദേഹം പ്രകടിപ്പി ക്കുന്നത്‌ അതല്ലെങ്കില്‍ വല്ല ഗുഡോദ്ദേശ്യവും കാണുമോ അദ്ദേ ഹത്തിന്‌ എന്നൊന്നും നിങ്ങള്‍ക്ക്‌ ഉറപ്പുണ്ടായിരിക്കുകയില്ല. ഇവ യെല്ലാം സാധുവായ ആശങ്കകളാണ്‌. പക്ഷേ സ്നേഹത്തില്‍ സുവിശേഷം പ്രസംഗിക്കുന്നതിന്‌ അവയൊന്നും നമ്മെ തടയരുത്‌.

www.Grace-and-Truth.net

Page last modified on February 26, 2024, at 02:56 PM | powered by PmWiki (pmwiki-2.3.3)