Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 093 (Don't close ranks)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 15: സഭയോടുള്ള ഉപദേശം

15.2. ആരെയും അന്യരായി മാറ്റിനിര്‍ത്തരുത്


ചില ചര്‍ച്ചുകള്‍ പലപ്പോഴും യഥാര്‍ഥ കുടുംബവികാരവും പരസ്പരസ്നേഹവും മൂലമായിട്ടുതന്നെ അന്യര്‍ക്ക്‌ പ്രവേശന മില്ലെന്ന ഒരു ബോധം കൊടുക്കും. പുതിയ ഒരു സഭ മുന്‍ കാലത്ത്‌ സന്ദര്‍ശിക്കവെ ഒരുപക്ഷേ നിങ്ങളും ഇത്‌ അനുഭവിച്ചി ട്ടുണ്ടാകും. തീര്‍ച്ചയായും മുസ്‌ലിംകള്‍ക്കോ മൂന്‍ മുസ്ലിം കള്‍ക്കോ മാത്രമല്ല ഇങ്ങനെ തോന്നുവാനിടയുള്ളത്‌. പശ്ചാത്തല ങ്ങളിലും സംസ്കാരങ്ങളിലുമുള്ള വൃത്യാസം കണക്കിലെടുക്കു മ്പോള്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക്‌ ഒരു അന്യനെപ്പോലെ തോന്നുവാനുള്ള സാധ്യത കൂടുതലാണ്‌. എല്ലാ നവാഗതരെയും സ്വാഗതം ചെയ്യുന്നുവെന്ന്‌ ഉറപ്പുവരുത്തുക.

www.Grace-and-Truth.net

Page last modified on February 26, 2024, at 02:57 PM | powered by PmWiki (pmwiki-2.3.3)