Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 008 (CHAPTER TWO: MOHAMMED’S LIFE)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
രാഗം 1: ഇസ്ലാമിന്റെ ആരംദദശകള്‍ അറിയല്‍

അധ്യായം 2: മുഹമ്മദിന്റെ ജീവിതം


ഇസ്ലാമിന്റെ ഏക്രപവാചകനല്ല മുഹമ്മദ്‌. ആദാം മുതല്‍ തുടങ്ങി അബ്രഹാം, മോശെ, യേശു എന്നീ ബൈബിള്‍ പ്രവാച കുന്മാര്‍ ഉള്‍പ്പെടെയുള്ള ധാരാളം പ്രവാചകന്മാരില്‍ ഒരാള്‍ മാത്ര മാണ്‌ അദ്ദേഹം. ഇങ്ങനെയാണ്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌. അതേസമയം ഇന്നറിയപ്പെടുന്ന ഇസ്ലാമിന്റെ സ്ഥാപകനും അതിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിന്റെ സ്വീകര്‍ത്താവുമാണ്‌ മുഹമ്മദ്‌ എന്നാണ്‌ പൊതുസ്വീകാര്യത നേടിയ വസ്തുത. ഈ അധ്യായത്തില്‍ നാം അദ്ദേഹത്തിന്റെ ജീവിതം പരിശോധിക്കുക യാണ്‌. അദ്ദേഹം പാഗന്‍ സ്രമ്പദായത്തില്‍ വളര്‍ത്തപ്പെട്ടതും ആ പ്രദേശത്തെ യഹൂദന്മാരും പാഷണ്ഡ ക്രൈസ്തവരുമായുള്ള അദ്ദേഹത്തിന്റെ സഹവാസവും തന്റെ ഇസ്‌ലാമിക തത്ത്വസംഹിത യുടെ വികാസത്തിന്‌ വന്‍തോതില്‍ സ്വാധീനിച്ചതെങ്ങനെയെന്നും നമ്മള്‍ കാണാന്‍ പോവുകയാണ്‌. അദ്ദേഹത്തിന്റെ ബാല്യകാലം മുതല്‍ നമുക്ക്‌ ആരംഭിക്കാം. അങ്ങനെ അതിലൂടെ തുടര്‍ന്ന്‌ മുന്നോട്ടു പോയി അദ്ദേഹത്തിന്റെ പ്രഥമ വിവാഹം, പ്രവാചകത്വ ത്തിലേക്കുള്ള ക്ഷണം, മക്കയില്‍ അദ്ദേഹം ചെലവഴിച്ചു വര്‍ഷ ങ്ങള്‍, അവസാനം മദീനയിലേക്ക്‌ പോയത്‌, ഒരു സൈനിക ശക്തിയായി ഇസ്‌ലാം മതസ്ഥാപനം എല്ലാം പരിശോധിക്കാം.

www.Grace-and-Truth.net

Page last modified on February 14, 2024, at 11:50 AM | powered by PmWiki (pmwiki-2.3.3)