Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 034 (Christ’s Infallibility)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 6: ഇസ്ലാമിലെ ക്രിസ്തു

6.6. ക്രിസ്തുവിന്റെ പാപരാഹിത്യം


എല്ലാ പ്രവാചകന്മാരുടെയും പാപരാഹിത്യം ഇസ്‌ലാം പഠിപ്പി ക്കുന്നു. പക്ഷേ ഖുര്‍ആനും ഹദീസും വായിക്കുമ്പോള്‍ മുഹമ്മദ്‌ ഉള്‍പ്പെടെയുള്ള പ്രവാചകന്മാര്‍ ചെയ്ത ധാരാളം പാപങ്ങളെ അവ പരാമര്‍ശിക്കുന്നതായി നാം കാണുന്നു. യഥാര്‍ഥത്തില്‍ മുഹമ്മദ്‌ പാപമുക്തനായിരുന്നില്ലെന്ന്‌ ഖുര്‍ആന്‍ തീര്‍ത്തും വ്യക്തമായി ത്തന്നെ പറയുന്നുണ്ട്‌:

“നിന്റെ കഴിഞ്ഞുപോയ പാപവും വരാനിരിക്കുന്ന പാപവും അല്ലാഹു നിനക്ക്‌ (മുഹമ്മദിന്‌) പൊറുത്തുതരാന്‍ വേണ്ടി. നിന്റെമേല്‍ അവന്റെ അനുഗ്രഹം സമ്പൂര്‍ണമാക്കാന്‍ വേണ്ടിയും നേര്‍വഴിയി ലേക്കു നിന്നെ നയിക്കാന്‍ വേണ്ടിയും” (ഖുര്‍ആന്‍ 48:2).

അപ്പോള്‍ ഒന്നുകില്‍ മുഹമ്മദ്‌ പാപിയും പാപമോചനം ആവശ്യമുള്ളവനുമാണ്‌, അല്ലെങ്കില്‍ അവന്‍ പാപരഹിതനും അവനു പാപമോചനം വേണ്ടിയിരുന്നുവെന്ന്‌ ഖുര്‍ആന്‍ പറ ഞ്ഞതില്‍ അബദ്ധമുണ്ടെന്നും വ്യക്തമാണ്‌. ഒരു വിധത്തിലും ഒരു പാപവും ആരോപിക്കപ്പെടാത്ത ഇസ്ലാമിലെ ഏക പ്രവാചകന്‍ ക്രിസ്തുവാണ്‌. അവന്‍ പാപമോചനം വേണ്ടിയിരുന്നുവെന്ന്‌ എവി ടെയും പറയുന്നുമില്ല.

www.Grace-and-Truth.net

Page last modified on February 18, 2024, at 04:07 PM | powered by PmWiki (pmwiki-2.3.3)