Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 068 (Christian beliefs foreign to Islam)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 12: ബൈബിളിലെയും ഖുര്‍ആനിലെയും വിഷയങ്ങളുടെ പ്രസ്വതാരതല്യം

12.3. ക്രൈസ്തവ വിശ്വാസങ്ങള്‍ ഇസ്‌ലാമിന്‌ അനൃമായത്‌


  1. ആദിപാപം.
  2. ഓരോ ആളും ജന്മനാ പാപിയാണ്‌.
  3. എല്ലാ മനുഷ്യമനഃസാക്ഷികളിലും ദൈവം സ്ഥാപിച്ച ഒരു ധാര്‍മിക നിയമമുണ്ട്‌.
  4. ദൈവത്തിന്റെ വിശുദ്ധിയും പാപത്തിന്‍മേല്‍ നോക്കാ നുള്ള അവന്റെ കഴിവില്ലായ്മയും.
  5. വീണ്ടെടുപ്പിനുള്ള ആവശ്യം.
  6. നമുക്ക്‌ സ്വയം രക്ഷിക്കാന്‍ കഴിയില്ലെന്നത്‌.
  7. യാഗത്തിന്റെ ആവശ്യം.
  8. ക്രൂശീകരണവും ക്രിസ്തുവിന്റെ ഉയിര്‍പ്പും.

ഇത്‌ സമ്രഗമായ ഒരു പട്ടികയല്ല. എന്നാല്‍ നിങ്ങള്‍ നടത്താ നിടയുള്ള സംഭാഷണരീതിയെ സംബന്ധിച്ച്‌ ഒരു വിധം നല്ല ഒരു ആശയം നിങ്ങള്‍ക്കിത്‌ പ്രദാനം ചെയ്യും. നിങ്ങള്‍ എന്താണ്‌ വിശ്വസി ക്കുന്നതെന്ന്‌ കൃത്ൃമായറിയാതെ നിങ്ങള്‍ വിശ്വസിക്കുന്നതു സംബന്ധിച്ച്‌ ശക്തമായ ഒരഭിപ്രായം ഉള്ള ഒരാളോടാണ്‌ നിങ്ങള്‍ സംസാരിക്കുന്നതെന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാകും. വിമര്‍ശനാത്മക മായും സ്ഥിരതയോടെയും ചിന്തിക്കുന്ന അവസ്ഥയിലേക്ക്‌ ഒരു മുസ്ലിമിനെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക്‌ കഴിയുകയാണെങ്കില്‍ മുന്നോട്ടുള്ള വലിയ ഒരു പ്രയാണത്തിന്റെ ആദ്യപടിയായിരിക്കു മത്‌. ഉദാഹരണത്തിന്‌, പ്രാര്‍ഥനയ്ക്കുമുമ്പ്‌ അംഗശുദ്ധി വരു ത്താതെ ക്രൈസ്തവര്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിനെ മുസ്‌ലിം കള്‍ എതിര്‍ക്കുമ്പോള്‍ ഒരു ചുവട്‌ പിറകോട്ടെടുത്ത്‌ പ്രാര്‍ഥന യുടെ ആത്മീയ അര്‍ഥം സംബന്ധിച്ച്‌ നാം സംസാരിക്കണം. പ്രാര്‍ഥനയ്ക്കുവേണ്ടിയുള്ള ആത്മീയമായ ഒരു തരം തയ്യാറെടുപ്പും ബാഹീക ഭാവത്തെക്കാള്‍ അതിനു കൂടുതലായുള്ള പ്രാധാന്യവും എല്ലാം സംബന്ധിച്ച്‌ സംസാരിക്കണം. ബാഹീകത്തിനു പിന്നിലെ ആത്മീയ പ്രാധാനൃത്തിലേക്കാണ്‌ നാം വിരല്‍ചുണ്ടേണ്ടത്‌.

www.Grace-and-Truth.net

Page last modified on February 20, 2024, at 05:55 AM | powered by PmWiki (pmwiki-2.3.3)