Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 057 (CHAPTER TEN: SOCIAL OBSTACLES FOR MUSLIMS TO OVERCOME WHEN CONSIDERING CHRISTIANITY)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍

അധ്യായം 10: ക്രൈസ്തവതയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ മുസ്ലിംകള്‍ക്ക്‌ തരണംചെയ്യാനുള്ള സാമൂഹികമായ പ്രതിബന്ധങ്ങള്‍


തങ്ങള്‍ക്ക്‌ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഒരു വിശ്വാസ വൃവസ്ഥിതിയാണ്‌ ക്രൈസ്തവതയെന്ന്‌ ആലോചിക്കുന്നതു പോലും മുസ്‌ലിംകള്‍ക്ക്‌ എളുപ്പമുള്ള കാര്യമല്ല. അധികപേര്‍ക്കും അത്‌ കേവലം ചോദ്യത്തിന്‌ പുറത്താണ്‌. നിരീശ്വരവാദം പോലും, അത്തെത ഞെട്ടലുളവാക്കുന്നതാണെങ്കിലും, ക്രൈസ്തവതയ്ക്കു മുമ്പ്‌ തിരഞ്ഞെടുക്കപ്പെടും. എന്തുകൊണ്ടാണിത്‌? ഈ ചെറിയ അധ്യായത്തില്‍ അവരുടെ ഇസ്‌ലാമിക പശ്ചാത്തലത്തില്‍നിന്ന്‌ ഉണ്ടായിത്തീരുന്ന കാരണങ്ങള്‍ (വളര്‍ച്ച, സംസ്കാരം, സമൂഹം) പരിശോധിക്കും. ശേഷം കുറച്ചുകൂടി ദൈര്‍ഘ്യമുള്ള അധ്യായ മാണ്‌. അതില്‍ ദൈവശാസ്ര്രപരമായ എതിര്‍പ്പുകള്‍ വിചിന്തനം ചെയ്യും. അതില്‍പ്പെട്ട കാര്യങ്ങള്‍ കുറെയേറെയുണ്ട്‌.

www.Grace-and-Truth.net

Page last modified on February 19, 2024, at 12:54 PM | powered by PmWiki (pmwiki-2.3.3)