Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 066 (Areas of agreement)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 12: ബൈബിളിലെയും ഖുര്‍ആനിലെയും വിഷയങ്ങളുടെ പ്രസ്വതാരതല്യം

12.1. യോജിപ്പിന്റെ മേഖലകള്‍


  1. പ്രപഞ്ചത്തിന്റെ ര്രഷ്ടാവും പരിപാലകനും ദൈവ മാകുന്നു (മുസ്‌ലിം വീക്ഷണം വളരെ വിധിവിശ്വാസ പരമാണെങ്കിലും).
  2. ദൈവം പരമാധികാരിയാകുന്നു.
  3. മരണാനന്തര ജീവിതമുണ്ട്‌.
  4. ശാശ്വതമായ ശിക്ഷയും നിത്യമായ പ്രതിഫലവുമുണ്ട്‌ (വിശദാംശങ്ങളില്‍ നാം യോജിക്കുന്നില്ല).
  5. നല്ല ആത്മാക്കളും ദുഷ്ടാത്മാക്കളുമുണ്ട്‌ (മാലാഖമാരും, മുസ്ലിംകള്‍ ജിന്നിലും വിശ്വസിക്കുന്നു. ചില ജിന്നുകള്‍ മുസ്‌ലിംകളാണ്‌ ചിലര്‍ അപ്രകാരമല്ല).
  6. യേശു അത്ഭുതകരമായ ഗര്‍ഭധാരണത്തിലൂടെ കനയക യില്‍ ജനിച്ചവനാണ്‌.
  7. പാപരഹിതമായ ജീവിതമാണ്‌ യേശു നയിച്ചത്‌.
  8. ധാരാളം അത്ഭുതങ്ങള്‍ യേശു ചെയ്തു.
  9. യേശു, മിശിഹയാകുന്നു (പക്ഷേ ബൈബിളിലുള്ള മിശിഹ യുടെ അര്‍ഥം മുസ്‌ലിംകള്‍ക്കറിയില്ലു).
  10. യേശു സ്വര്‍ഗാരോഹണം ചെയ്തു (എന്നാല്‍ ക്രിസ്തു വിന്റെ മരണത്തിലും ഉയിര്‍പ്പിലും മുസ്ലിംകള്‍ വിശ്വസി ക്കുന്നില്ല).
  11. സ്വര്‍ഗനരകങ്ങളുണ്ട്‌ (വിശദാംശങ്ങളില്‍ പ്രധാന വിയോ ജിപ്പുണ്ടെങ്കിലും).

www.Grace-and-Truth.net

Page last modified on February 20, 2024, at 05:43 AM | powered by PmWiki (pmwiki-2.3.3)